Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proclamation Rally

ദീ​പി​ക​ ശ​തോ​ത്ത​ര റൂ​ബി ജൂബിലി വിളംബരറാലി ഇന്ന്

കോ​​​​​​​​ട്ട​​​​​​​​യം: ദീ​​​​​​​​പി​​​​​​​​ക​​​​​​​​യു​​​​​​​​ടെ ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി ജൂ​​ബി​​ലി ആ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്നു തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മാ​​​​​​​​കും. ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം നീ​​​​​​​​ളു​​​​​​​​ന്ന ആ​​​​​​​​ഘോ​​​​​​​​ഷം വി​​​​​​​​ളം​​​​​​​​ബ​​​​​​​​രം ചെ​​​​​​​​യ്തു​​​​​​​​കൊ​​​​​​​​ണ്ട് വ​​​​​​​​ർ​​​​​​​​ണ​​​​​​​​ശ​​​​​​​​ബ​​​​​​​​ള​​​​​​​​മാ​​​​​​​​യ റാ​​​​ലി ഇ​​​​​​​​ന്നു വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ചി​​​​​​​​ന് കോ​​​​​​​​ട്ട​​​​​​​​യം ലൂ​​​​​​​​ർ​​​​​​​​ദ് പ​​​​​​​​ള്ളി പ​​​​​​​​രി​​​​​​​​സ​​​​​​​​ര​​​​​​​​ത്ത് ഫ്ലാ​​​​​​​​ഗ്ഓ​​​​​​​​ഫ് ചെ​​​​​​​​യ്യും.

പൊ​​​​​​​​തു​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​വ​​​​​​​​രും ദീ​​​​​​​​പി​​​​​​​​ക കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​ഭ‍്യു​​ദ​​യ​​കാം​​ക്ഷി​​ക​​ളും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന റാ​​​​ലി തി​​​​​​​​രു​​​​​​​​ന​​​​​​​​ക്ക​​​​​​​​ര പ​​​​​​​​ഴ​​​​​​​​യ ബ​​​​​​​​സ്‌​​​​​​​​സ്റ്റാ​​​​​​​​ൻ‌​​​​​​​​ഡ് പ​​​​​​​​രി​​​​​​​​സ​​​​​​​​ര​​​​​​​​ത്ത് സ​​​​​​​​മാ​​​​​​​​പി​​​​​​​​ക്കും.

തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് 140-ാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ത്തെ സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ച്ച് 140 ദീ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ തെ​​​​​​​​ളി​​​​​​​​ക്കും. ഇ​​​​​​​​തോ​​​​​​​​ട​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു ചേ​​​​​​​​രു​​​​​​​​ന്ന സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​ത്തി​​​​​ൽ വി​​​​​​​​ഖ്യാ​​​​​​​​ത ശാ​​​​​​​​സ്ത്ര​​​​​​​​ജ്ഞ​​​​​​​​നും മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ലാ മു​​​​​​​​ൻ വൈ​​​​​​​​സ് ചാ​​​​​​​​ൻ​​​​​​​​സ​​​​​​​​ല​​​​​​​​റു​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ഫ. ഡോ. ​​​​​​​​സാ​​​​​​​​ബു തോ​​​​​​​​മ​​​​​​​​സ് സ​​ന്ദേ​​ശം ന​​ൽ​​കും. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ-​​സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​സാം​​സ്കാ​​രി​​ക രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​മു​​​​​ഖ​​​​​ർ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

1887ൽ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ക്ക​​​​​​​​ര​​​​​​​​യ്ക്കു വി​​​​​​​​ഷു​​​​​​​​ക്ക​​​​​​​​ണി​​​​​​​​യാ​​​​​​​​യി പി​​​​​​​​റ​​​​​​​​വി​​​​​​​​കൊ​​​​​​​​ണ്ട മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​ത്ര​​​​​​​​മു​​​​​​​​ത്ത​​​​​​​​ശി​​​​യു​​​​​​​​ടെ 140-ാം ജ​​​​​​​​ന്മ​​​​​​​​വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കം ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം നീ​​​​​​​​ണ്ടു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​വി​​​​ധ പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​മെ​​​​ന്ന് രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് പ​​​​റ​​​​ഞ്ഞു. ​​​​

ശ​​​​​​​​തോ​​​​​​​​ത്ത​​​​​​​​ര റൂ​​​​​​​​ബി​​​​​​​​ ജൂ​​​​​​​​ബി​​​​​​​​ലി ലോ​​​​​​​​ഗോ സീ​​​​​​​​റോ​​​​​​​​മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ സ​​​​​​​​ഭാ മേ​​​​​​​​ജ​​​​​​​​ർ ആ​​​​​​​​ർ​​​​​​​​ച്ച്ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​ർ റാ​​​​​​​​ഫേ​​​​​​​​ൽ ത​​​​​​​​ട്ടി​​​​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ്ര​​​​​​​​കാ​​​​​​​​ശ​​​​​​​​നം ചെ​​​​​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up